റാന്നി.കീക്കൊഴൂരിൽ
കാറിന് തീ ഇട്ടു
കീക്കൊഴൂർ സമരമുക്കിന് സമീപം റോഡിൽ പാർക്ക് ചെയ്തിരുന്ന ഹ്യുണ്ടായ് കാറാണ് തീ പിടിച്ചത്
കല്ലും പുറത്ത് വീട്ടിൽ ഷിന്റോയുടെ കാറാണ് അഗ്നിക്ക് ഇരയായത്
വാഹനം വീട്ടിലേക്ക് ഇടാൻ കഴിയാത്തതിനാൽ സ്ഥിരമായി റോഡ് വശത്താണ് പാർക്ക് ചെയ്യുന്നത്. 10മണിയോടെയാണ് സംഭവം
ആരോ മനഃപൂർവം ചെയ്തതെന്ന് സംശയം.. റാന്നി ഫയർ ഫോഴ്സ് സ്ഥലത്
































