Home News Kerala പള്ളിവാസൽ സംഘർഷം പ്രകോപനം ഉണ്ടാക്കിയത് കരുനാഗപ്പള്ളിയിലെ വിനോദസഞ്ചാരികൾ

പള്ളിവാസൽ സംഘർഷം പ്രകോപനം ഉണ്ടാക്കിയത് കരുനാഗപ്പള്ളിയിലെ വിനോദസഞ്ചാരികൾ

Advertisement

മൂന്നാർ .പള്ളിവാസൽ സംഘർഷം പ്രകോപനം ഉണ്ടാക്കിയത് കരുനാഗപ്പള്ളിയിലെ വിനോദസഞ്ചാരികൾ.ജീപ്പിനു മുകളിൽ കയറിയിരുന്നത് ചോദ്യം ചെയ്ത ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു.ഇത് നാട്ടുകാർ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

കൊല്ലം കരുനാഗപ്പള്ളിയിൽ നിന്ന് എത്തിയ വിനോദസഞ്ചാരികളാണ് സംഘർഷം ഉണ്ടാക്കിയത്

Advertisement