Home News Kerala പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരുമായി സംഘർഷം

പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരുമായി സംഘർഷം

Advertisement

മൂന്നാർ. പള്ളിവാസലിൽ വിനോദസഞ്ചാരികളും നാട്ടുകാരുമായി സംഘർഷം.വിനോദസഞ്ചാരികളായ എട്ട് പേർക്ക് പരുക്ക്.കൊല്ലം കരുനാഗപ്പള്ളി സ്വദേശികളായ യുവാക്കളും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം.മൂന്ന് പേരെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു

Advertisement