ആദിവാസി യുവാവിനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Advertisement

മലപ്പുറം.ആദിവാസി യുവാവിനെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.നിലമ്പൂർ അമ്പുമല ആദിവാസി നഗറിലെ ചെറിയ ചെമ്പൻ ആണ് മരിച്ചത്.ചൊവ്വാഴ്ച മുതൽ ചെറിയ ചെമ്പനെ കാണാനില്ലായിരുന്നു.പന്തീരായിരം വനത്തിലെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here