മുംബൈ കോർപ്പറേഷനിൽ ചരിത്രം എഴുതി ഇരിങ്ങാലക്കുടക്കാരൻ ജഗദീഷ് തൈവളപ്പിൽ. ധാരാവിയിൽ നിന്ന് മത്സരിച്ച ജഗദീഷ് നാലായിരത്തിലേറെ വോട്ടുകൾക്കാണ് മിന്നും ചെയ്യാൻ നേടിയത്. തുടർച്ചയായി രണ്ടാം തെരഞ്ഞെടുപ്പിൽ ആണ് ധാരാവിയിൽ നിന്ന് ജയിച്ചു വരുന്നത്. ശിവസേന ബുദ്ധവിഭാഗം സ്ഥാനാർത്ഥിയാണ് ജഗദീഷ് തൈവളപ്പിൽ . ജനങ്ങൾ ഒപ്പമുണ്ടെന്ന് വീണ്ടും തെളിഞ്ഞതായി ജഗദീഷ് പറഞ്ഞു








































