തിരുവല്ല. രാഹുലിന്റെ ബലാത്സംഗ കേസ്. ജാമ്യഹർജിയിൽ വാദത്തിനിടെ പ്രോസിക്യൂഷന്റെ നിർണായക നീക്കം. അതിജീവിതയുടെ മൊഴി എടുത്ത വീഡിയോ സിഡി യിലാക്കി കോടതിയിൽ ഹാജരാക്കി. ഐ ടി ആക്ട് പ്രകാരമുള്ള സർട്ടിഫിക്കറ്റ് സഹിതം ആണ് വിഡിയോ അടങ്ങുന്ന സിഡി ഹാജരാക്കിയത്. അതിജീവിത രഹസ്യമൊഴിക്ക് അപേക്ഷ നൽകി
ഓൺലൈൻ ആയി രഹസ്യ മൊഴി രേഖപ്പെടുത്താൻ അതിജീവിതയുടെ അപേക്ഷ. തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. വിദേശത്തു ആയതിനാൽ ഓൺലൈൻ ആയി രഹസ്യമൊഴി എടുക്കണമെന്ന് അപേക്ഷ







































