കൊല്ലം. നിർണ്ണായക പരിശോധന റിപ്പോർട്ട് കോടതിയിൽ.VSSC യിൽ നടത്തിയ പരിശോധന റിപ്പോർട്ടാണ് സമർപ്പിച്ചത്. സീൽഡ് വെച്ച കവറിൽ കൈമാറി. കേസ് അന്വേഷണത്തിൽ പരിശോധന റിപ്പോർട്ട് നിർണ്ണായകം. ശബരിമലയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചതാണ്. പാളികൾ അതേ പടി മാറ്റിയോ എന്ന് അറിയാനായിരുന്നു പരിശോധന. കൊല്ലം വിജിലൻസ് കോടതിയിലാണ് പരിശോധന റിപ്പോർട്ട് സമർപ്പിച്ചത്





































