തിരുവനന്തപുരം.ഷിബു ബേബി ജോണിനെതിരെ കേസ്. ഫ്ലാറ്റ് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് പരാതി. കേസെടുത്തത് തിരുവനന്തപുരം കുമാരപുരം സ്വദേശി അലക്സിൻ്റെ പരാതിയിൽ. 15 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതി. എന്നാല്‍ പണം വാങ്ങിയത് ബിൽഡറെന്ന് പൊലീസ് തന്നെ പറയുന്നു. ഷിബുവിനെതിരായ പരാതി നിലനിൽക്കില്ലന്നും വിലയിരുത്തൽ. ഉന്നതല ഗൂഡാലോചനയിലാണ് കേസ് എന്നാണ് സൂചന






































