Home News Breaking News കുറ്റിപ്പുറത്ത് പൂജാരി കുളത്തിൽ മരിച്ച നിലയിൽ

കുറ്റിപ്പുറത്ത് പൂജാരി കുളത്തിൽ മരിച്ച നിലയിൽ

Advertisement

മലപ്പുറം. കുറ്റിപ്പുറത്ത് പൂജാരി കുളത്തിൽ മരിച്ച നിലയിൽ.കുറ്റിപ്പുറം ചേലൂർ മഹാദേവക്ഷേത്രം പൂജാരി സുമേഷ് (50 )ആണ് മരിച്ചത്.അമ്പല കുളത്തിൽ ആണ് മരിച്ച നിലയിൽ കണ്ടത്.തിരൂർ ഫയർഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്തു

Advertisement