NewsKerala ശബരിമല പാണ്ടിതാവളത്തിൽ ആന ഇറങ്ങി, പേടിച്ചു ഓടിയ നാല് പേർക്ക് പരിക്ക് January 14, 2026 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement ശബരിമല. പാണ്ടിതാവളത്തിൽ ആന ഇറങ്ങി. ആനയെ കണ്ട് പേടിച്ചു ഓടിയ നാല് പേർക്ക് വീണ് പരിക്ക്. ആളുകൾ കൂട്ടത്തോടെ ഓടിയതിന് ഇടയിൽ ആണ് നാല് പേർക്ക് പരിക്കേറ്റത്. ഇവരെ സന്നിധാനം ആശുപത്രിയിലേക്ക് മാറ്റി. ആന കാടിനുള്ളിലേക്ക് കയറി Advertisement