കൊച്ചി.തേക്കിൻക്കാട് മൈതാനം കലോത്സവ വേദിയാക്കിയതിനെതിരെയുള്ള ഹർജി ദേവസ്വം ബെഞ്ച് തള്ളി.10000 രൂപ പിഴയിട്ടു. ഒരു കാര്യവുമില്ലാത്ത ഹർജി എന്ന് കോടതി. കലോത്സവ വേദിയുമായി ബന്ധപ്പെട്ട് കൃത്യമായ ഉത്തരവ് കോടതി പുറപെടുവിച്ചിരുന്നു. അത് പോലും നോക്കാതെയാണ് ഹർജി ഫയൽ ചെയ്തത് എന്ന് വിമർശനം
തൃശൂർ സ്വദേശി നാരായൺ കുട്ടിയാണ് ഹർജി നൽകിയത്
Home News Breaking News തേക്കിൻക്കാട് മൈതാനം കലോത്സവ വേദിയാക്കിയതിനെതിരെയുള്ള ഹർജി കോടതി പിഴയിട്ടു തള്ളി







































