28.2 C
Kollam
Saturday 28th February, 2026 | 06:12:45 PM
Home News Kerala തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട

തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട

Advertisement

തലശ്ശേരി. ടൗണില്‍ വൻ കഞ്ചാവ് വേട്ട. 5 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി എക്സൈസിൻ്റെ
പിടിയിൽ.പശ്ചിമ ബംഗാൾ സ്വദേശി രാജീബ് ദാസ് ആണ് പിടിയിലായത്. കഞ്ചാവുമായി കുയ്യാലി റെയിൽവേ ഗേറ്റ് പരിസരത്ത് വച്ച് ആണ് അറസ്റ്റിലായത്

Advertisement