തിരുവനന്തപുരം. കോളേജിന്റെ നടപടി ഗുരുതര അച്ചടക്ക ലംഘനവും സർക്കാർ ഭൂമി കയ്യേറ്റവും കണ്ടെത്തിയതിനെ തുടർന്ന്. അനധികൃത നിർമ്മാണം തിരുവനന്തപുരം സർക്കാർ ലോ കോളേജിലെ വനിതാ ഹോസ്റ്റലിന് മുന്നിൽ
സസ്പെൻഡ് ചെയ്തത് എസ്എഫ്ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അൽ സഫർ നവാസ്, പ്രസിഡൻ്റ് സഫർ ഗഫൂർ, പ്രവർത്തകരായ അർജുൻ പി എസ്, വേണുഗോപാൽ എന്നിവരെ. അനധികൃത നിർമ്മാണം 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്നും കോളേജ് പ്രിൻസിപ്പാളിന്റെ ഉത്തരവ്
എസ്എഫ്ഐ രക്തസാക്ഷിയായ മുൻ ലോ കോളേജ് യൂണിയൻ ചെയർമാൻ എ എം സക്കീറിൻ്റെ സ്മരണാർത്ഥം നിർമ്മിച്ചതാണ് സ്തൂപം.കോളേജിന്റെ നടപടി ശനിയാഴ്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സ്തൂപം ഉദ്ഘാടനം ചെയ്യാനിരിക്കെ





































