ശബരിമല സ്വർണക്കൊള്ളയ്ക്ക് വ്യാജ രേഖയുണ്ടാക്കിയത്തിൽ ഒന്നാം പേരുകാരനാണ് തന്ത്രിയെന്ന് കെ എസ് രാധാകൃഷ്ണൻ.തന്ത്രി കണ്ഠരര് രാജീവരിനെതിരെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ കെ എസ് രാധാകൃഷ്ണൻ
തന്ത്രിയെ അറസ്റ്റ് ചെയ്തത് വൈകിയാണ് എന്നതാണ് തന്റെ നിലപാട്. എല്ലാ കുറ്റവാളികളും തെറ്റുചെയ്തില്ല എന്ന് പറയുകയും വാദിക്കുകയും ചെയ്യും.അവർക്ക് അതിന് അവകാശമുണ്ട്, അവർ അത് ചെയ്യട്ടെ.വിഷയത്തിൽ തനിക്കും ബിജെപിക്കും ഒരു നിലപാട്.തന്ത്രിയെ അറസ്റ്റ് ചെയ്തതിൽ ബിജെപിക്ക് പരാതി ഇല്ല, മന്ത്രിയെ അറസ്റ്റ് ചെയ്യാതതിലാണ് പ്രശ്നം
തന്ത്രിക്ക് മുൻപ് മന്ത്രിയെയായിരുന്നു അറസ്റ്റ് ചെയേണ്ടിയിരുന്നത്






































