Advertisement
തിരുവനന്തപുരം. കമ്മീഷണർ ഓഫീസിനു മുന്നിൽ നിന്നും ബൈക്ക് മോഷണം പോയ സംഭവം. മോഷ്ടാവിനെ പോലീസ് പിടികൂടി. അമൽ സുരേഷിനെയാണ് കന്റോൺമെന്റ് പോലീസ് ഇന്നലെ രാത്രിയോടുകൂടി പിടികൂടിയത്. മാനവിയം വീഥിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇന്നലെയാണ് പോലീസുകാരന്റെ ബൈക്ക് മോഷണം പോയത്


































