Advertisement
കാസർഗോഡ്. പുതിയ ബസ് സ്റ്റാൻ്റിന് സമീപമാണ് അപകടം
ബോവിക്കാനം ബാവിക്കര മൂലയിലെ ബാബുരാജിൻ്റെ ഇടതു കാലാണ് അറ്റുപോയത്
ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ചാണ് അപകടം
ലോറിക്കടിയിൽപ്പെട്ട സ്കൂട്ടർ 50 മീറ്ററോളം വലിച്ചുകൊണ്ടുപോയി
കാസർഗോഡ് ജില്ലാ പൊലീസ് ആസ്ഥാനത്തെ ജീവനക്കാരനാണ് ബാബുരാജ്






































