Home News Breaking News ആഡംബര ബൈക്ക് മോഷണ കേസ് പ്രതി പിടിയിൽ

ആഡംബര ബൈക്ക് മോഷണ കേസ് പ്രതി പിടിയിൽ

Advertisement

തിരുവനന്തപുരം. പാറശാലയിലെ ബൈക്ക് മോഷണ കേസ് പ്രതി പിടിയിൽ

ആഡംബര ബൈക്കുകൾ മാത്രം മോഷ്ടിക്കുന്ന പ്രതിയെ പാറശ്ശാല പോലീസ് സാഹസികമായി ആണ് പിടികൂടിയത്

പൊഴിയൂർ സ്വദേശിയായ അഖിൻ ( 26) നെയാണ് പാറശ്ശാല പോലീസ് പിടികൂടിയത്

പാർവതി പുത്തനാറിന് സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി

നൂറിലധികം സിസിടിവികൾ പരിശോധിച്ചശേഷമാണ് പ്രതിയെ പിടികൂടിയത്

Advertisement