Home News Breaking News ജട്ടിക്കേസ്,ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി  ബാർ കൗൺസിൽ

ജട്ടിക്കേസ്,ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി  ബാർ കൗൺസിൽ

Advertisement

തിരുവനന്തപുരം. തൊണ്ടിമുതലിലെ കൃത്രിമത്വം

ആന്റണി രാജുവിനെതിരെ അച്ചടക്ക നടപടിക്കൊരുങ്ങി  ബാർ കൗൺസിൽ

വിഷയം ബാർ കൗൺസിൽ അച്ചടക്ക സമിതി പരിശോധിക്കും

മൂന്നംഗ സമിതി ഈ മാസം ഒമ്പതിനാണ് വിഷയം പരിഗണിക്കുക
ആൻ്റണി രാജുവിന് നോട്ടീസ് നൽകും

വിശദമായ വാദം കേട്ട ശേഷം നടപടികളിലേക്ക് കടക്കാൻ തീരുമാനം

ആൻ്റണി രാജുവിന്റെ നടപടി നാണക്കേടെന്ന് ബാർ കൗൺസിൽ

Advertisement