Home News Breaking News അഭിരാമിന് വാഗ്ദാന പെരുമഴ , എന്നാലും പൊലിസ് ചവിട്ടിത്തകർത്ത ലാപ്ടോപ് അവർ തന്നെ വാങ്ങി തരട്ടെ

അഭിരാമിന് വാഗ്ദാന പെരുമഴ , എന്നാലും പൊലിസ് ചവിട്ടിത്തകർത്ത ലാപ്ടോപ് അവർ തന്നെ വാങ്ങി തരട്ടെ

Advertisement

പത്തനംതിട്ട. പുതിയ ലാപ്ടോപ്പ് വാങ്ങി നൽകാം എന്നു പറഞ്ഞ് ഒരുപാട് ആളുകൾ സമീപിച്ചെന്ന് അഭിരാം

എല്ലാവരോടും നന്ദിയും സ്നേഹവും അറിയിക്കുന്നു
തെറ്റ് ചെയ്ത ആളുകൾ തന്നെ അത് തിരുത്തണം

കേരള പോലീസ് പുതിയ ലാപ്ടോപ്പ് വാങ്ങി നൽകിയാൽ മതി

ന്യൂ ഇയർ ആഘോഷങ്ങൾക്കിടെ കഴിഞ്ഞദിവസം പത്തനംതിട്ടയിലെ പോലീസ് ഉദ്യോഗസ്ഥൻ അഭിരാമിന്റെ ലാപ്ടോപ്പ് ചവിട്ടി തെറിപ്പിച്ചിരുന്നു

സംഭവത്തിൽ മുഖ്യമന്ത്രി അടക്കം ഇടപെട്ട് അന്വേഷണം നടത്തുകയാണ്

Advertisement