മലപ്പുറം കൂട്ടിലങ്ങാടിയിൽ കടലുണ്ടി പുഴയിൽ ഒഴുക്കിൽപെടട്ട് അമ്മയും മകനും മരിച്ചു
തിരുവനന്തപുരം സ്വദേശി സിബിന (32)മകൻ മുഹമ്മദ് സിയാൻ (10)എന്നിവർ ആണ് മരിച്ചത്
ഇന്ന് വൈകുന്നേരത്തോടെ ആണ് ഒഴുക്കിൽപ്പെട്ടത്
മരിച്ചവർ അടക്കം അഞ്ച് പേർ ഒഴുക്കിൽപെടുകയായിരുന്നു
മൂന്ന് പേരെ രക്ഷപ്പെടുത്തി
മരിച്ചവരുടെ മൃതദേഹം ഉള്ളത് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ





































