Home News Breaking News വയനാട് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

വയനാട് കാട്ടാന ആക്രമണത്തിൽ സ്ത്രീ മരിച്ചു

Advertisement

വയനാട്. പനവല്ലി അപ്പപ്പാറ റോഡിൽ സ്ത്രീ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ

വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്

അപ്പപ്പാറ ചെറമാതൂർ ഉന്നതിയിലെ ചാന്ദിനി  (65) ആണ് മരിച്ചത്

സമീപത്തുനിന്ന് കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടിരുന്നു

ഏതു സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക് കയറിപ്പോയത് എന്നതിൽ വ്യക്തത വന്നിട്ടില്ല

Advertisement