തൃശ്ശൂർ. കോർപ്പറേഷൻ തെരഞ്ഞെടുപ്പ്; ഇടഞ്ഞ് ലാലി ജെയിംസ്
മേയർ -ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിനുള്ള വിപ്പ് കൈപ്പറ്റാതെ ലാലി
ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് നടക്കാനിക്ക് ഇതുവരെയും ലാലി ജെയിംസ് വിപ്പ് കൈപ്പറ്റിയിട്ടില്ല
മറ്റു കൗൺസിലർമാർ നിറ വൈകുന്നേരത്തോടുകൂടി ഡിസിസിയിൽ നിന്ന് വിപ്പ് കൈപ്പറ്റിയിരുന്നു
മുതിർന്ന നേതാവ് തേറമ്പിൽ രാമകൃഷ്ണന്റെ നേതൃത്വത്തിൽ ലാലിയെ അനുനയിപ്പിക്കാൻ നീക്കം
മുൻ പരിചയം ഇല്ലാത്ത ഡോ നിജി ജസ്റ്റിനെ മേയറാക്കിയതിലാണ് പ്രതിഷേധം
രാജിവെക്കുന്നതും പരിഗണനയിലെന്ന് ലാലി ജെയിംസിനോടടുത്ത വൃത്തങ്ങൾ





































