Home News Breaking News LKG വിദ്യാർത്ഥിയെ  ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനർ പിടിയിൽ

LKG വിദ്യാർത്ഥിയെ  ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനർ പിടിയിൽ

Advertisement



മലപ്പുറം. സ്കൂൾ ബസിൽ വച്ച് എൽ.കെ.ജി വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച ബസ് ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു


മലപ്പുറം കന്മനം തുവ്വക്കാട് സ്വദേശി അടിയാട്ടിൽ മുഹമ്മദ് ആഷിക്കിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്


കടുങ്ങാത്തുകുണ്ടിലെ സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ പ്രതി ബസിന്റെ പിൻസീറ്റിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പരാതി

Advertisement