തിരുവനന്തപുരം. പാരഡിയിൽ അന്വേഷണം കടുപ്പിച്ച് പൊലീസ്
വിവരശേഖരണത്തിന്റെ ഭാഗമായി സൈബർ പോലീസ് മെറ്റയ്ക്ക് കത്തയച്ചു
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്താനും നീക്കം. പരാതിക്കാരൻ പ്രസാദിന് മൊഴി രേഖപ്പെടുത്താൻ എത്തണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം നോട്ടീസ് നൽകി
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം പ്രതികളുടെ മൊഴിയെടുക്കും
Home News Breaking News ചുമ്മാ പരാതിയല്ല കോൺഗ്രസേ , എന്തൊരു സ്പീഡ്, പാരഡിയിൽ തറ പറ്റിക്കാനാണ് നീക്കം





































