കോട്ടയം. പാലായിൽ ധാരണയായെന്ന് കോട്ടയം ഡിസിസി പ്രസിഡണ്ട്
സ്വതന്ത്ര സ്ഥാനാർത്ഥികളുമായി ചർച്ചകൾ പൂർത്തിയായ തായി ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്
പാലായിൽ ഇക്കുറി UDF അധികാരത്തിലെത്തും
കേരള കോൺഗ്രസ് എമ്മിനെ ഭരണത്തിൽ നിന്നും മാറ്റിനിർത്തുകയാണ് ലക്ഷ്യം
ഇതിനു വേണ്ടിയുള്ള ചർച്ചകൾ എല്ലാം പൂർത്തിയായി കഴിഞ്ഞു






































