NewsKerala ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചു December 14, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പമ്പ. ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചുകോഴിക്കോട് വില്യാപ്പള്ളി സ്വദേശി വിനോദ് (50) ആണ് മരിച്ചത്ഹൃദയാഘാതമാണ് മരണകാരണംമല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു Advertisement