കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി മലയാളി

Advertisement

കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ ആയി മലയാളി

ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്റർ പി ആർ രമേശ്  കേന്ദ്ര വിവരാവകാശ കമ്മീഷ്ണർ  ആയി നിയമിതനായി

ആദ്യമായാണ് ഒരു മലയാളി ഈ പദവിയിൽ നിയമിതനാകുന്നത്


പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്

ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്റർ ആയിരുന്നു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here