Home News Breaking News മുൻകൂർ ജാമ്യ ഹർജിയുമായി രാഹുലിന്റെ സുഹൃത്ത്

മുൻകൂർ ജാമ്യ ഹർജിയുമായി രാഹുലിന്റെ സുഹൃത്ത്

Advertisement

തിരുവനന്തപുരം. മുൻകൂർ ജാമ്യ ഹർജിയുമായി രാഹുലിന്റെ സുഹൃത്ത് .രാഹുൽ മാങ്കൂട്ടത്തിനെതിരായ പീഡന പരാതി
രാഹുലിന്റെ സുഹൃത്ത് ജോബി ജോസഫ് മുൻകൂർ ജാമ്യ ഹർജി നൽകി

തിരുവനന്തപുരം ജില്ലാ സ്റ്റേഷൻസ് കോടതിയിലാണ് ഹർജി നൽകിയത്

മരുന്നു നൽകിയത് യുവതിയുടെ ആവശ്യപ്രകാരം
എന്ത് മരുന്നായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നും ജോബി

Advertisement