NewsBreaking NewsKerala ലോറി തട്ടി 9 വയസ്സുകാരി മരിച്ചു December 10, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മലപ്പുറം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 9 വയസ്സുകാരി മരിച്ചു ചിനക്കൽ സ്വദേശി ഷാനവാസിൻ്റെ മകൾ റീം ഷാനവാസ് (9) ആണ് മരിച്ചത് ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂരിൽ ആയിരുന്നു അപകടം നിയന്ത്രണം വിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു Advertisement