തിരുവനന്തപുരം. ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
അഗസ്ത്യ വനത്തിനുള്ളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
അഗസ്ത്യവനത്തിനുള്ളിലെ പൊടിയം ഉന്നതിയിൽ വച്ചായിരുന്നു സംഭവം
നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ ഷാഡോ പൊലിസായ അനീഷിനാണ് പാമ്പുകടിയേറ്റത്
വനത്തിന് പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു.
കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി
Home News Breaking News അഗസ്ത്യ വനത്തിനുള്ളിൽ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പോലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു


































