NewsKerala വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു November 29, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement മലപ്പുറത്ത് വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു.നെട്ടിചാടി സ്വദേശി അമ്പലവൻ പുത്തൻപീടിയേക്കൽ മൊയ്‌ദീൻകുട്ടി ആണ് മരിച്ചത്.മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം റോഡിൽ ലോറി ഇടിച്ചാണ് അപകടം.പച്ചക്കറി വാങ്ങി വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. Advertisement