ബാർക് തട്ടിപ്പിന് എതിരെ രാജീവ്‌ ചന്ദ്ര ശേഖർ

Advertisement

തിരുവനന്തപുരം. ബാർക്ക് തട്ടിപ്പിൽ കേന്ദ്ര,  സംസ്ഥാന സർക്കാർ അന്വേഷണം വേണം
ബാർക് തട്ടിപ്പ് ഞെട്ടിപ്പിക്കുന്നത്
ബാർക് തട്ടിപ്പ് അപകടകരമാണ്

ഒരാൾ വന്നു ചാനൽ തുടങ്ങി  പൈസ കൊടുത്തു റേറ്റിങ് വാങ്ങുന്നത് നാടിനു അപകടകരം

20,30 വർഷമായി നന്നായി ജോലി ചെയ്യുന്നവരെ ബാർക് തട്ടിപ്പിലൂടെ പുറകിൽ ആക്കുന്നതിൽ നടപടി വേണം

നാടിനു നല്ലതല്ല ഈ നീക്കം
ജനാധിപത്യ ത്തിലെ അഭിപ്രായ രൂപീകരണത്തെ ഹൈ ജാക്ക് ചെയ്യലാണ് ബാർക് തട്ടിപ്പ്

പണ്ട് ആന്ധ്രയിലും തമിഴ് നാടിലും നടന്ന ഈ തട്ടിപ്പ് കേരളത്തിൽ വരുമെന്ന് കരുതി ഇല്ല

ഒരാൾ കാശ് കൊടുത്തു പെട്ടെന്ന് ബാർക് ഫിക്സ് ലൂടെ വളർച്ചയും വരുമാനവും ഉണ്ടാക്കുന്നത് അപകടകരം
ബാർക്കി ലെ തട്ടിപ്പ് വലിയ ഒരു പ്രശ്നം ആണ്
മാധ്യമം ഫോർത് പില്ലറാണ് .മാധ്യമങ്ങളുടെ വിശ്വാസ്യത പ്രധാനമാണ്
മാധ്യമങ്ങളുടെ പുറകിലെ ഈ ഷെഢി ഗെയിം അനുവദിക്കരുത്.കേരളത്തിലെ മാധ്യമങ്ങളുടെ അഭിമാനം തകർക്കുന്നു

പെട്ടെന്ന് ബാർക് ഫിക്സിങ് വഴി വളർച്ചയും വരുമാനവും ഉണ്ടാക്കിയാൽ അത് അന്വേഷിച്ചു നടപടി എടുക്കണം

Advertisement