Home News Breaking News ജമാഅത്തെ ഇസ്ലാമി വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാകരുത്, നാസർ ഫൈസി കൂടത്തായി

ജമാഅത്തെ ഇസ്ലാമി വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാകരുത്, നാസർ ഫൈസി കൂടത്തായി

Advertisement

കോഴിക്കോട് . ജമാഅത്തെ ഇസ്ലാമി വിമർശനം മാർക്സിസ്റ്റ് ദാസ്യവേലയാകരുതെന്ന് SYS നേതാവ് നാസർ ഫൈസി കൂടത്തായി

ജമാഅത്തെ പ്രതിരോധമെന്ന പേരിൽ ചിലർ മാർക്സിസ്റ്റ് പ്രീണനം നടത്തുന്നു

വർഗീയത പച്ചയ്ക്ക് പറയുന്ന വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയും CPIM ഉം ആനയിക്കുന്നു
ജമാഅത്തെ ഇസ്ലാമിയെ ആദർശപരമായി എതിർക്കണം
എതിർപ്പ് മാർക്സിസത്തിന് ദാസ്യവേല ചെയ്താ കരുതെന്നും നാസർ ഫൈസി കൂടത്തായി

ഫേസ്ബുക്ക് കുറിപ്പിലാണ് പ്രതികരണം

Advertisement