തിരുവനന്തപുരം. സ്വർണ്ണ ക്കൊള്ള,
പത്മകുമാറോ പിന്നിൽ നിന്നവരോ സാമ്പത്തിക നേട്ടമുണ്ടാക്കി എന്ന നിഗമനത്തിൽ എസ് ഐ ടി മുന്നോട്ട്പത്മകുമാറിന്റെ ആസ്തി വിവരങ്ങളിൽ വിശദമായ അന്വേഷണം നടത്തും.
സ്വർണ്ണക്കൊള്ളയിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്ന കണ്ടെത്തലിന്റെ
അടിസ്ഥാനത്തിലാണ് നീക്കം.
ശബരിമല സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായത്
ആസൂത്രണം തുടങ്ങിയത് ദേവസ്വം തലപ്പത്ത് നിന്നെന്ന് SIT
ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളി കൈമാറാൻ
നീക്കം ആരംഭിച്ചത് ബോർഡിന്റെ നിർദ്ദേശപ്രകാരം
പിന്നാലെ കത്തിടപാട് ഉൾപ്പടെ ആരംഭിച്ചു
ബോർഡിൽ വിവരങ്ങൾ കൈമാറിയതും പത്മകുമാർ
രേഖകൾ തിരുത്തിയതിൽ പത്മകുമാറിന്
അറിവെന്നും SIT






































