കൊച്ചി. നാലു വയസ്സുകാരിയോട് അമ്മയുടെ കൊടും ക്രൂരത.പിതാവിനെ പ്രതി ചേർക്കില്ല.പീഡനത്തെക്കുറിച്ച് പിതാവിന് അറിയില്ലായിരുന്നുവെന്ന് കണ്ടെത്തൽ.ചോദ്യം ചെയ്തശേഷം വിട്ടയച്ചു.കുഞ്ഞിന് കൗൺസിലിംഗ് ഉറപ്പാക്കി.ചട്ടുകം ചൂടാക്കി സ്വകാര്യഭാഗത്ത് അടക്കം പൊള്ളിച്ചും പട്ടിണിക്കിട്ടുമായിരുന്നു അമ്മയുടെ പീഡനം.അമ്മ വിനീതക്കായുള്ള കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും
Home News Breaking News നാലു വയസ്സുകാരിയോട് അമ്മയുടെ കൊടും ക്രൂരത,പീഡനത്തെക്കുറിച്ച് പിതാവിന് അറിയില്ലായിരുന്നു






































