സ്വാശ്രയ കൊളേജുകളിലെ അധ്യാപക നിയമനം,വിസി മാർക്ക് ഗവർണറുടെ നിർദ്ദേശം

Advertisement

തിരുവനന്തപുരം.സ്വാശ്രയ കൊളേജുകളിലെ അധ്യാപക നിയമനം സംബന്ധിച് ഗവർണർ രാജേന്ദ്ര ആർലേക്കർ നിർദ്ദേശം നൽകി

UGC യോഗ്യത കർശനമായി പാലിക്കണം

യോഗ്യത ഇല്ലാത്തവരുടെ നിയമനം തടയണമെന്ന് വിസി മാർക്ക് ഗവർണറുടെ നിർദ്ദേശം

ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മാ ഉറപ്പാക്കാനാണ് നിർദ്ദേശം
ചാൻസിലർക്ക് ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് ഇടപെടൽ

സ്വാശ്രയ  അധ്യാപക നിയമനങ്ങൾക്കും യുജിസി യോഗ്യത

അധ്യാപകരുടെ പേരും യോഗ്യതകളും കോളേജുകളുടെ  പോർട്ടലുകളിൽ  പ്രസിദ്ധപ്പെടുത്തണം

Advertisement