സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു

Advertisement

ആറ്റിങ്ങൽ .സ്കൂൾ ബസ് ഓടയിലേക്ക് മറിഞ്ഞു

ആനച്ചലിലാണ് സംഭവം
വെഞ്ഞാറമൂട്  ജ്യോതിസ്സ്  പബ്ലിക് സ്കൂളിലെ ബസ് ആണ് അപകടത്തിൽപ്പെട്ടത്


എതിരെ വന്ന സ്വകാര്യ ബസിന് വശം കൊടുക്കുമ്പോഴായിരുന്നു അപകടം
.ഒരു വിദ്യാർത്ഥിക്ക് നിസ്സാര പരുക്ക്
പതിനഞ്ചോളം കുട്ടികളാണ് ബസ്സിൽ ഉണ്ടായിരുന്നത്

Advertisement