Home News Breaking News മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ചു , യുവതിയടക്കം പിടിയിൽ

മുളകുപൊടിയെറിഞ്ഞ് മാല പൊട്ടിച്ചു , യുവതിയടക്കം പിടിയിൽ

Advertisement

തൃശ്ശൂർ .വൈന്തലയിൽ മുളകുപൊടി എറിഞ്ഞ് മാല കവർന്നു

അംഗൻവാടി ജീവനക്കാരിയുടെ മൂന്നു പവൻ മാലയാണ് കവർന്നത്

സംഭവത്തിൽ മൂന്നുപേർ പോലീസിന്റെ കസ്റ്റഡിയിലായി

മാല കവർന്ന മൂന്നംഗ സംഘത്തിലെ യുവതിയെ അംഗനവാടി ജീവനക്കാരിയായ മോളി ജോർജ് തിരിച്ചറിഞ്ഞിരുന്നു

മോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തോടെ കുറ്റം സമ്മതിച്ചു

വൈന്തല സ്വദേശി ആയിട്ടുള്ള അഞ്ജനയും രണ്ട് ആൾ സുഹൃത്തുക്കളുമാണ് പിടിയിലായത്

ഒരു ആൺസുഹൃത്ത് പ്രായപൂർത്തിയായിട്ടില്ല
ലഹരി ഉപയോഗിക്കാനുള്ള പണത്തിനായാണ് മോഷണമെന്നാണ് പ്രാഥമിക നിഗമനം

Advertisement