എസ് ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

Advertisement

കൊച്ചി. .മുൻ ദേവസ്വം സെക്രട്ടറി എസ് ജയശ്രിയുടെ അറസ്റ്റ് ഹൈകോടതി തടഞ്ഞു

ചൊവ്വാഴ്ച്ച ജാമ്യ ഹർജി പരിഗണിക്കുന്നത് വരെയാണ് തടഞ്ഞത്

ശബരിമല സ്വർണ്ണ കൊള്ള കേസിൽ നാലാം പ്രതിയാണ് ജയശ്രി

നേരത്തെ വിചാരണ കോടതി മുൻ‌കൂർ ജാമ്യം തള്ളിയിരുന്നു

Advertisement