ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് പൂജാരിയിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ

Advertisement

പാലക്കാട്.ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് പൂജാരിയിൽ നിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. മണ്ണാർക്കാട് പയ്യനടംസ്വദേശി മുബീനയാണ് (35) പാലക്കാട് സൗത്ത് പൊലീസിൻ്റെ പിടിയിലായത്.ഒന്നര വർഷത്തോളം നീണ്ട തട്ടിപ്പിനൊടുവിൽ മുങ്ങിയ യുവതിയെ പിടികൂടിയത് എറണാകുളത്ത് വെച്ച്,ഡോ. നിഖിത ബ്രഹ്മദത്തൻ എന്ന വ്യാജ പേരിലായിരുന്നു യുവതി പരാതിക്കാരനെ പരിചയപ്പെട്ടത്

Advertisement