Home News Breaking News ബാലമുരുകൻ രക്ഷപ്പെട്ട സംഭവം,മൂന്ന് തമിഴ്നാട് പോലീസുകാർക്ക് സസ്പെൻഷൻ

ബാലമുരുകൻ രക്ഷപ്പെട്ട സംഭവം,മൂന്ന് തമിഴ്നാട് പോലീസുകാർക്ക് സസ്പെൻഷൻ

Advertisement

തൃശൂര്‍.കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ രക്ഷപ്പെട്ട സംഭവം. മൂന്ന് തമിഴ്നാട് പോലീസുകാർക്ക് സസ്പെൻഷൻ. ബന്ദൽഗുഡി എസ്.ഐ നാഗരാജനടകം മൂന്ന് പേർക്കെതിരെയാണ് നടപടി. പ്രതിയെ കണ്ടെത്താൻ ക്യൂ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി തമിഴ്നാട് പൊലീസ്. തൃശൂർ വിയ്യൂരിൽ നിന്ന് സ്കൂട്ടർ മോഷ്ട്ടിച്ച് രക്ഷപ്പെട്ടത് ബാലമുരുകൻ എന്ന നിഗമനത്തിൽ കേരള പൊലീസ്

Advertisement