ശബരിമല,നഷ്ടപ്പെട്ട സ്വര്‍ണമറിയാന്‍ നൂതന മാര്‍ഗവുമായി എസ്ഐടി

Advertisement

കൊച്ചി: SIT യുടെ ശാസ്ത്രീയ പരിശോധന. 2019 ,2025ലെയും ദ്വാരപാലകപ്പാളി ,സ്തംഭപ്പാളി എന്നിവ പരിശോധിക്കും. വിജയ് മല്യ സ്വർണ്ണം പൊതിഞ്ഞ 98 ലെ സ്തംഭപ്പാളികളുടെ ഭാഗവും പരിശോധിക്കും. ഇതിലൂടെ നഷ്ടപ്പെട്ട സ്വർണ്ണം കണ്ടെത്താനാകും

ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് സ്വർണ്ണം പൂശാൻ നൽകാത്ത പാളികളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും
ഈ മാസം 15 ന് മുൻപ് ശാസ്ത്രീയ പരിശോധനകൾ പൂർത്തീകരിക്കണം

Advertisement