കോന്നി.പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ കോന്നി മാരൂർ പാലം ജങ്ഷനിൽ സ്വകാര്യ ബസ്സ് നിയന്ത്രണം വിട്ടു വിറക് കടയിലേക്ക് ഇടിച്ചു കയറി.ബസ്സിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരുക്ക്.കടയിൽ ഉണ്ടായിരുന്ന ആൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ബസ്സിന്റെ എയർ പൈപ്പ് പൊട്ടി, ബ്രേക്ക് നഷ്ടപ്പെട്ടപ്പോൾ അപകടം ഒഴിവാക്കാൻ സമീപത്തേക്ക് ഇടിച്ചു കയറ്റിയതെന്ന് ഡ്രൈവർ






































