ഗ്ലാസ് കയറ്റി പോവുകയായിരുന്ന ടെമ്പോ ലോറി തലകീഴായി മറിഞ്ഞു

Advertisement

ഷൊർണൂർ കണയത്ത് ഗ്ലാസ് കയറ്റി പോവുകയായിരുന്ന ടെമ്പോ ലോറി തലകീഴായി മറിഞ്ഞു.ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.കേച്ചേരി ഭാഗത്തുനിന്നും മണ്ണാർക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.ഇന്ന് രാവിലെ ഏഴരയോടെ യാണ് അപകടം

Advertisement