കന്യാകുമാരി.കൈക്കൂലി വാങ്ങുന്നതിനിടെ സർക്കിൾ ഇൻസ്പെക്ടർ പിടിയിൽ.സർക്കിൾ ഇൻസ്പെക്ടർ ആയ അൻപ് പ്രകാശ് ആണ് വിജിലൻസിന്റെ പിടിയിലായത്.കന്യാകുമാരി നേശമണിനഗർ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് അൻപ് പ്രകാശ്
അടിപിടി കേസിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയാണ് കൈക്കൂലി വാങ്ങിയത്.പ്രകാശിന്റെ വീട്ടിൽ വച്ചാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്നാഗർകോവിൽ സ്വദേശി രാജന്റെ പരാതി തുടർന്നാണ് വിജിലൻസിന്റെ ഇടപെടൽ






































