പോക്സോ കേസിൽ 16 കാരിയുടെ മാതാവിനും രണ്ടാനച്ഛനും ജീവ പര്യന്തം

Advertisement

പാലക്കാട്. പോക്സോ കേസിൽ 16 കാരിയുടെ മാതാവിനും രണ്ടാനച്ഛനും ജീവ പര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും.

കൊപ്പത്ത് 16 കാരിക്ക് നേരിടേണ്ടി വന്നത് 5 വർഷം തുടർച്ചയായി ലൈംഗികാതിക്രമം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ മാതാവിനും രണ്ടാനച്ഛനും ജീവ പര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും.വിധി പട്ടാമ്പി പോക്സോ അതിവേഗ കോടതിയുടേത്.

Advertisement