ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് നാലു വയസുകാരി തെറിച്ചു വീണു

Advertisement

വയനാട് . റിപ്പണിൽ  ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് നാലു വയസുകാരി തെറിച്ചു വീണു

പുതുക്കാട് ജംഗ്ഷനിലാണ് സംഭവം
റിപ്പൺ അംഗൻവാടിയിലെ വിദ്യാർത്ഥിയാണ്
അപകടത്തിൽ പരിക്കില്ല

Advertisement

1 COMMENT

Comments are closed.