25 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ്,അന്വേഷണസംഘം ഹൈദരാബാദിലേക്ക്

Advertisement

കൊച്ചി. അറസ്റ്റിലായ കോഴിക്കോട് സ്വദേശികളുടെ അക്കൗണ്ടിൽ അന്വേഷണം ഹൈദരാബാദിൽ. പ്രതികൾ ഉപയോഗിച്ച് വാടക അക്കൗണ്ടുകളിൽ ചിലത് കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച്. സൈബർ തട്ടിപ്പ് സംഘമാണ് ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. ഹൈദരാബാദിലെ സംഘവുമായി പ്രതികൾ ഫോൺ സംഭാഷണം നടത്തി

തട്ടിപ്പ് കേസിലെ പ്രതികൾ തായ്‌ലാൻഡ് ഹോങ്കോങ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. ക്രിപ്റ്റോകറൻസി ആക്കി പണം തായ്‌ലാൻഡിൽ വച്ച് പിൻവലിച്ചു

Advertisement