തിരുവനന്തപുരം പുലയനാർ കോട്ടയിൽ ബധിരയും മൂകയുമായ വയോധികയെ വീട് കയറി ആക്രമിച്ചു. ഗിരിജാ ദേവി (72) നെയാണ് അയൽവാസി വീട് കയറി ആക്രമിച്ചത്. ആക്രമണം ആയുധം ഉപയോഗിച്ചെന്ന് വിവരം
തലയ്ക്ക് പരിക്കേറ്റ വൃദ്ധയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അതിർത്തി തർക്കമാണ് വീട്ടിൽ കയറി ആക്രമിക്കാൻ കാരണമെന്ന് വീട്ടുകാർ






































