നെടുമ്പാശേരി.സെക്യൂരിറ്റി ജീവനക്കാരന് ക്രൂരമർദ്ദനം, കടം വാങ്ങിയവർ തിരക്കി എത്തിയപ്പോൾ ഫ്ലാറ്റിൽ ആളുണ്ട് എന്നു പറഞ്ഞ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം.നെടുമ്പാശ്ശേരി ലോഡ് കൃഷ്ണ അപ്പാർട്ട്മെന്റിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മർദ്ദനമേറ്റത്. മർദ്ദനത്തിൽ വാരിയെല്ലിനും മൂക്കിൻറെ പാലത്തിനും പൊട്ടൽ ഏറ്റു. കരുമാലൂർ സ്വദേശി ജോയ് തോമസിനാണ് മർദ്ദനമേറ്റത്. ഫ്ലാറ്റിലെ താമസക്കാരനായ അജിത്തിനെതിരെ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു
64 വയസ്സുകാരനെയാണ് ക്രൂരമായി മർദ്ദിച്ചത്






































